Residential Land for Sale in Karuvanchal

Kannur, KeralaPosted: 16-03-2025
2,40,000/Cent

Property details

  • Property For: Sale
  • Property Type: Residential Land
  • Sale Price: 2,40,000/Cent
  • Property Land Area: 35 cent
  • Carpet Area of Building: 1800 SQFT

Property Location

  • Karuvanchal, Kannur, Kerala

Property Description

  • തളിപ്പറമ്പ് ആലക്കോട് റോഡിലുള്ള വായാട്ടുപറമ്പ് കവലയിൽ നിന്നും വായാട്ടുപറമ്പ് പള്ളിയിലേക്കുള്ള റോഡ് സൈഡിൽ 35 സെന്റ് സ്ഥലവും രണ്ട് കിണറുകളുമുള്ള നിരപ്പായ സ്ഥലം വില്പനക്ക്.സ്ഥലം മതിൽ കെട്ടി വേർതിരിച്ചെടുത്തിരിക്കുന്നതാണ്.15 കായ്‌ഫലമുള്ള തെങ്ങുകളും 5 പ്ലാവുകളും മറ്റു ചില മരങ്ങളും ഇതിലുണ്ട്. വീട്ടിലേക്ക് മെയിൻ റോഡിൽനിന്നും വഴിയുണ്ട്. കറണ്ട് കണക്ഷൻ ഉണ്ട്. പുതിയ വീട് പണിയുന്നതിന് അനുയോജ്യവുമാണ്.85 ലക്ഷം രൂപയാണ് ചോദിക്കുന്നത്. ബ്രോക്കർമാരോ ഏജന്റുമാരോ ബന്ധപ്പെടേണ്ടതില്ല. സ്ഥലം ആവശ്യമുള്ളവർ 9645025412 എന്ന നമ്പറിൽ ബന്ധപ്പെടുക.അല്ലെങ്കിൽ +12147144473 എന്ന നമ്പറിൽ വാട്സാപ്പ് ഉപയോഗിച്ച് ബന്ധപ്പെടുക.ഒന്നര കിലോമീറ്റർ ചുറ്റളവിൽ കത്തോലിക്കാ ദേവാലയവും ഹയർസെക്കണ്ടറി സ്‌കൂളും മൾട്ടിപ്ലെക്സ് തീയേറ്ററും ഇന്റർനാഷണൽ കൺവെൻഷൻ സെൻററും കരുവഞ്ചാൽ ടൗണും ഉണ്ട്.

Similar properties